ആഴത്തിലുള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന.. ഒരിക്കലും ഒരാളെയും നമ്മുടെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കരുത്.. കാരണം നമ്മുടെ സ്നേഹം അവരുടെ ജീവിതത്തില്‍ ഒന്നും അല്ലായിരുന്നു എന്നറിയുമ്പോള്‍ അത് നമ്മളെ ഒരുപാട് വേദനിപ്പിക്കും ..... sandeep niram